
ഉത്തരാകാശി ടണല്‍ അപകടം; 17 ദിവസം പിന്നിട്ട് 41 തൊഴിലാളികള്‍; മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാകും
ദില്ലി: സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

