മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളില്‍ – 63.11% .കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയില്‍ – 42.63%. അസം, ഗോവ, ബംഗാള്‍ എന്നിവിടങ്ങളില്‍ പോളിംഗ് 60% കടന്നു. ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,ഗുജറാത്ത്, എന്നിവിടങ്ങളില്‍ പോളിംഗ് 50% ശതമാനത്തില്‍ താഴെയാണ്.
അസാം- 63.08%, ബിഹാര്‍- 46.69%, ഛത്തീസ്ഗഡ്- 58.19%, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു- 52.43%, ഗോവ- 61.39%, ഗുജറാത്ത്- 47.03%, കര്‍ണാടക- 54.20%, മധ്യപ്രദേശ്- 54.09%, മഹാരാഷ്ട്ര- 42.63%, ഉത്തര്‍പ്രദേശ്- 46.78%, പശ്ചിമ ബംഗാള്‍- 63.11% എന്നിങ്ങനെയാണ് പോളിങ്.