Newsperseconds.com

പത്ത് ലക്ഷം കടബാധ്യത; മലമ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Capture

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകന്‍ ജീവനൊടുക്കി. കര്‍ഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്‌നത്തിലായിരുന്നു വിജയനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Share this Article

Leave a Comment