തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബര്‍ നാലുമുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനിര്‍മാണത്തിനായാണ് സമ്മേളനം ചേരുന്നത്. സമ്മേളനം ആരംഭിക്കുന്ന നാലിന്, വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കും. 5, 6, 12, 13, 14,15 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല. 18ന് സമ്മേളനം അവസാനിക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബര്‍ നാലുമുതല്‍
- Related News
- Latest News