
വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്നതോടെ ആളുകള്‍ സ്വീകരിച്ചു; ഇനിയുള്ള കാലം ബാപ്പൂജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരും; ഫേസ്ബുക്ക് കുറിപ്പുമായി സന്ദീപ് വാര്യര്‍
കോഴിക്കോട്: പതിറ്റാണ്ടുകള്‍ ജയിലില്‍ അടക്കപ്പെട്ട് പുറത്തെത്തുമ്പോള്‍ പ്രിയപ്പെട്ടവരെ കാണാന്‍ ഏതൊരു മനുഷ്യനും ഓടിനടക്കുമെന്ന്








