
അതിരാവിലെ സെല്‍ വൃത്തിയാക്കും; പുസ്തകങ്ങള്‍ വായിക്കും; മറ്റു തടവുകാരുമായി സംസാരിക്കാന്‍ പാടില്ല; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തിഹാര്‍ ജയില്‍ ദിനങ്ങള്‍ ഇങ്ങനെ
ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍



