
‘രാത്രി കാലങ്ങളില്‍ മുറികളില്‍ മുട്ടിവിളിക്കും, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും; വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും; ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു; സൂപ്പര്‍ താരങ്ങളുടെ മുഖംമൂടി അഴിയുന്നു; മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്
മലയാള സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്







