
‘ചതുരംഗക്കളത്തിന് പിന്നിലെ അമ്മമനസ്സ്’; ലോകം ആദരിക്കുന്ന മക്കള്‍ക്ക് ജന്മം നല്‍കിയ ഭാഗ്യവതിയായ അമ്മ; ചെസ്സിന്റെ ലോകത്ത് അത്ഭുതം തീര്‍ക്കുന്ന മക്കള്‍ക്ക് കരുത്തേകി നാഗലക്ഷ്മി
ലോക ചെസ് ചാംപ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്ന് തവണ തോല്‍പ്പിച്ച് ചരിത്രം മാറ്റി








