Newsperseconds.com

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് വിദേശവനിത

Untitled Design (55)

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി. മെക്സിക്കൻ യുവതിയായ ആൻഡ്രിയയാണ് തിരയിൽപ്പെട്ടത്. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകട നില തരണം ചെയ്തു.

Share this Article

Leave a Comment