തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. കൊല്ലം സ്വദേശി ദീപക് കൃഷ്ണയാണ് അറസ്റ്റിലായത്.
1.8 ഗ്രാം കൊക്കെയ്ന്‍, 4 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അതിന്റെ കൂടെ 14 ലക്ഷം രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റി ഡാന്‍സാഫും തമ്പാനൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.