Newsperseconds.com

കേരളീയം പരിപാടി ധൂര്‍ത്താണെന്ന ആരോപണം തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

Capture

തിരുവനന്തപുരം: കേരളീയം പരിപാടി ധൂര്‍ത്താണെന്ന ആരോപണം തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നില്‍ കാണിക്കേണ്ടതുണ്ട്. ഇത്തരമൊരു പരിപാടിയിലൂടെ നമുക്ക് അതിന് ആവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share this Article

Leave a Comment