Newsperseconds.com

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്

Capture

തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ സെറ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ട് വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നു. നവംബര്‍ എട്ടു മുതല്‍ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരത്തിന് ഇറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share this Article

Leave a Comment