Newsperseconds.com

തീരത്ത് എത്താൻ അനുമതി വെെകുന്നു; ഷെൻഹുവ 29 കപ്പൽ പുറം കടലിൽ തന്നെ

Untitled Design (18)

വിഴിഞ്ഞം തുറമുഖത്തേക്ക് വന്ന രണ്ടാമത്തെ കപ്പൽ പുറം കടലിൽ തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വെെകുന്നതിനാലാണ് ചെെനയിൽ നിന്നെത്തിയ ഷെൻഹുവ 29 കപ്പൽ തുറമുഖത്തേക്ക് എത്താൻ വെെകുന്നത്. കപ്പൽ അടുപ്പിക്കാനുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഷിഫ്ടു ഷോർ ക്രെയിൻ ഉൾപ്പെടെയുള്ള ക്രെയിനുകളാണ് കപ്പലിൽ ഉള്ളത്.

Share this Article

Leave a Comment