കൊച്ചി: പോലീസിന്റെ പ്രത്യേക പരിശോധനയില്‍ മധ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നു പേര് അറസ്ററില്‍. മൂന്ന് ബസുകളും തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തറയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളാണ്. മൂന്ന് ബസിലെ ഡ്രൈവര്‍മാരും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
പോലീസിന്റെ പ്രത്യേക പരിശോധന; മധ്യപിച്ച് വാഹനം ഓടിച്ച രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നു പേര് അറസ്ററില്‍
- Related News
- Latest News