
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ മത്സരിക്കും; അതിഷി ഒരിക്കല്‍ക്കൂടി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആത്മി പാര്‍ട്ടി
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ നാലാമത്തെ പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി.








