
ഇനി ഒരു മാധ്യമപ്രവര്‍ത്തകന്റെയും ജീവന്‍ നഷ്ടപ്പെടരുത്; നിരന്തരമായുണ്ടാകുന്ന വന്യജീവി അക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എവി മുകേഷിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ഡോ:രാജീവ് മേനോന്‍
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മാതൃഭൂമിന്യൂസ് ക്യാമറമാന്‍ എ വി മുകേഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്








