
കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരാണ്; അഴിമതിയും അടിച്ചമര്‍ത്തപ്പെടലും അവര്‍ കാണുന്നുണ്ട്; മലയാളക്കരയില്‍ എട്ടിലധികം മണ്ഡലങ്ങളില്‍ ബിജെപി വിജയക്കൊടി പാറിക്കും: ഡോ.രാജീവ്മേനോന്‍
കേരളത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ








