
മറൈന്‍ ഡ്രൈവില്‍ ഹൗസ് ബോട്ട് സവാരിക്കിടെ നല്‍കിയ ചോറില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റു; വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമായി.







