
‘പലരും ഇട്ടേച്ച് പോയി..പോകാന്‍ തോന്നിയില്ല; അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയതാണ്, വിവാദങ്ങള്‍ക്കും വിട; വൈകാരികമായി പ്രതികരിച്ച് ലോറി ഉടമ മനാഫ്
ബംഗളൂരു: ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി



