Newsperseconds.com

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

Untitled Design (58)

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്.തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5770 ആയി. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു.

Share this Article

Leave a Comment