Newsperseconds.com

സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 240 കൂടി

Untitled Design (78)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 240 വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ​ഗ്രാമിന് 30 രൂപ വർധിച്ച് 5800 ആയി. ഇന്നലെ 80 രൂപയാണ് വർധിച്ചത്.

ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. കുറഞ്ഞ സ്വർണവില ജനുവരി 11ന് ആയിരുന്നു രേഖപ്പെടുത്തിയത്.

Share this Article

Leave a Comment