
‘വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പ് ‘; യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ബജറ്റ്; കേരള ധനകാര്യമന്ത്രി നടത്തിയത് അടിസ്ഥാനമില്ലാത്ത വിമര്‍ശനം; കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ








