
വാണിയമ്പാറയില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിച്ചു; രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശിയപാതയില്‍ വാണിയമ്പാറ നിലിപ്പാറയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു.








