
നടന്‍ സിദ്ദിഖിന്റ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ്; സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന; സുപ്രീംകോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്ന് സൂചന
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്.








