
അച്ഛന്റെ ആഗ്രഹം പോലെ ഐപിഎസ്; ജനങ്ങളുടെ പള്‍സ് അറിഞ്ഞുള്ള പ്രവര്‍ത്തനം; കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇകെ നായനാര്‍ നിയോഗിച്ച രക്ഷകന്‍; കലുഷിതമായ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയിലേക്ക് മനോജ് എബ്രഹാം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി തിളങ്ങാന്‍ ചെങ്ങന്നൂര്‍ സ്വദേശി മനോജ്








