വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ലീഡ്‌നില മാറിമറിയുകയാണ്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മണ്ഡലത്തില്‍ 1016 വോട്ടുകള്‍ക്ക് സി കൃഷ്ണകുമാറാണ് മുന്നില്‍. വയനാട് ഇവിഎം ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പ്രിയങ്ക ഗാന്ധി – 45,000,സത്യന്‍ മൊകേരി – 18,480,നവ്യ ഹരിദാസ് – 6520 എന്നിങ്ങനെയാണ് ലീഡ് നില. വയനാട്ടില്‍ 31,000 വോട്ടുകള്‍ക്ക് പ്രിയങ്കഗാന്ധി കുതിച്ചോടുകയാണ്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ യുആര്‍ പ്രദീപ് മുന്നിലാണ്.
വയനാട്ടില്‍ പ്രിയങ്ക കുതിച്ചോടുന്നു; പാലക്കാട് സി കൃഷ്ണകുമാറിന് ലീഡ്; ചേലക്കരയില്‍ എല്‍ഡിഎഫ്
- Related News
- Latest News