തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് നല്കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ വിവാദം. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്കി. കൂടാതെ, അക്കാദമി മുഖ്യ സംഘാടകര്‍ സമാന്തര യോഗം ചേരുകയും ചെയ്തു. രഞ്ജിത്ത് നല്കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്. സംവിധായകന് ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ചെയര്മാന് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.
രഞ്ജിത്ത് നല്കിയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായി; ചെയര്‍മാനെ മാറ്റാന്‍ അക്കാദമി മുഖ്യ സംഘാടകര്‍ സമാന്തര യോഗം ചേര്‍ന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് നല്കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ വിവാദം. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്കി. കൂടാതെ, അക്കാദമി മുഖ്യ സംഘാടകര്‍ സമാന്തര യോഗം ചേരുകയും ചെയ്തു. രഞ്ജിത്ത് നല്കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്. സംവിധായകന് ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ചെയര്മാന് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.
പിണറായി വിജയന്റെ രാഷ്ട്രീയ അസ്തമയമോ?
പീതവിപ്ലവത്തിൽ അണിനിരന്ന് ആയിരങ്ങൾ; വെള്ളാപ്പള്ളി നേതൃത്വത്തിനെതിരെ ഗോകുലം ഗോപാലന്റെ രൂക്ഷ വിമർശനം
അമേരിക്കൻ മണ്ണിലും ഓണപ്പൊലിമ; കാലിഫോർണിയയിൽ കേരളത്തെ പുനഃസൃഷ്ടിച്ച് മലയാളികൾ
ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു — മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ
മുഖ്യമന്ത്രിയെ വഴിയിൽ തടയാൻ ‘ചങ്കൂറ്റം’: ചേന്തി അനിലിന് പിന്നിൽ ആരാണ്? **എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ‘ഗുണ്ടാ രാഷ്ട്രീയമെന്ന് ആരോപണം; വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കണം
🚀 ആകാശം അതിരല്ല… ഇന്ത്യയുടെ സ്വപ്നങ്ങളുടെ തുടക്കമാണ്! 🇮🇳🌕 ഇന്ന് ദേശീയ ബഹിരാകാശ ദിനം
എ.ഐ അല്ല, ഒറിജിനൽ തന്നെ! ദിലീപിന് പുഞ്ചിരിയോടെ കൈകൊടുത്ത് മഞ്ജു; സോഷ്യൽ മീഡിയയിൽ വീണ്ടും ‘ആ പഴയ’ ചർച്ച
വിപ്ലവത്തിന്റെ പുതിയ ഡ്രസ് കോഡ് ലോഞ്ചാണോ? ഡിവൈഎഫ്ഐ നാടകത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ
കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപി ദേശീയ സെക്രട്ടറിമാർ
ദേവന് പിന്നാലെ പി.സി. ജോർജും,എസ്. രാജേന്ദ്രനും ബിജെപി വിടുമോ ? വെള്ളാപ്പള്ളിയുടെ വീട്ടിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണോ ദേവന്റെ രാജി ?”
അത്തം പിറന്നു… ഇനി ഓണത്തിന്റെ പത്ത് നാളുകൾ 🌸
ഭീഷണിക്ക് വഴങ്ങാത്ത വിജയൻ IPS; ഗുണ്ടകളുടെ പേടിസ്വപ്നമായി കാർത്തിക്—ചെന്നിത്തലയുടെ ‘പവർ ഹോം’ ഓപ്പറേഷനിൽ ആയങ്കി കുടുങ്ങി!
PM SHRI: പദ്ധതിയേക്കാൾ വലുതാകരുത് രാഷ്ട്രീയ തർക്കം
ഒളിവിൽ ആയങ്കി… വെല്ലുവിളി തുടരുന്നു! പോലീസ് വല മുറുകുന്നു; പിടികൂടാൻ SIT രംഗത്ത്. ഇനി ചോദ്യം ആയങ്കി എവിടെ എന്നത് മാത്രം അല്ല—ആയങ്കി കസ്റ്റഡിയിലായാൽ പുറത്തുവരുക എന്തൊക്കെ വിവരങ്ങൾ?”
ക്വാറി മാഫിയകൾക്ക് തിരിച്ചടി; നദികളിലെ മണൽവാരൽ പുനരാരംഭിക്കാൻ വി.ഡി. സർക്കാർ തീരുമാനം
വെള്ളം ഇറങ്ങിത്തുടങ്ങി… പക്ഷേ കേരളത്തിന്റെ കണ്ണീരൊലിപ്പ് എന്നവസാനിക്കും?
ജി. സുധാകരന്റെ സ്വപ്നപദ്ധതി പാളിയോ? എസി റോഡിന്റെ ആദ്യ പ്രളയപരീക്ഷയിൽ ഉയരുന്നത് ഗുരുതര ചോദ്യങ്ങൾ
വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തെ ദുരുപയോഗം ചെയ്യുന്നു; ശ്രീനാരായണ പ്രസ്ഥാനത്തെ കാർന്നുതിന്നുന്ന വിഷവിത്ത്: ഗോകുലം ഗോപാലൻ
ഒരു കോടി രൂപയുടെ ഭാഗ്യം… പത്ത് വർഷത്തെ ദുരിതം! കേരള ലോട്ടറി സംവിധാനത്തെ ചോദ്യം ചെയ്ത് കോയയുടെ പോരാട്ടം
ഗുരുവിന്റെ പാദങ്ങളിൽ ആത്മസമർപ്പണത്തിന്റെ പുണ്യദിനം; മാതാ അമൃതാനന്ദമയി മഠത്തിൽ ഭക്തിസാന്ദ്രമായി ഗുരുപൂർണിമ ആഘോഷം
ലോക്സഭ ലക്ഷ്യമിട്ട് കേരളത്തിൽ കരുനീക്കി ബിജെപി; ‘എ പ്ലസ്’ മണ്ഡലങ്ങളിൽ പ്രമുഖരെ ഇറക്കി കേന്ദ്രനേതൃത്വം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ; ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ..