Newsperseconds.com

കാസര്‍ഗോഡ് കൊതുകുനാശിനി ഉള്ളിൽ ചെന്ന് ഒന്നര വയസുകാരി മരിച്ചു

Untitled Design (47)

കാസര്‍ഗോഡ് കൊതുകുനാശിനി ഉള്ളിൽ ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ഉള്ളിൽ കൊതുകു നാശിനി ചെന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നാ രാവിലെ മരിക്കുകയായിരുന്നു.

Share this Article

Leave a Comment