Newsperseconds.com

പതിനേഴു വയസ്സുകാരന്‍ ക്ഷേത്രകുളത്തില്‍ വീണ് മുങ്ങി മരിച്ചു

Capture

തൃശ്ശൂര്‍: അയ്യന്തോളില്‍ 17 വയസ്സുകാരന്‍ ക്ഷേത്ര കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുകര ശാന്തി നഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്രകുളത്തിന്റെ പടിക്കെട്ടില്‍ നിന്നും തെന്നി വീഴുകയായിരുന്നു. സിദ്ധാര്‍ത്ഥ് വീഴുന്നത് കണ്ട് സൃഹൃത്തുക്കള്‍ എചുത്ത് ചാടിയെങ്കിലും രക്ഷിക്കാനായില്ല.

Share this Article

Leave a Comment