Newsperseconds.com

കാസര്‍കോട് പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

Capture

കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറും കാറും തമ്മിലുള്ള ശക്തമായ ഇടിയുടെ ആഘാതത്തിലാണ് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share this Article

Leave a Comment