Newsperseconds.com

മംഗളൂരുവില്‍ അമ്മയെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Capture

മംഗളൂരു: മംഗളൂരുവിലെ ജെപ്പുവിലെ ഗുജ്ജരകെരെയ്ക്ക് സമീപമുള്ള ലേക്വ്യൂ അപ്പാര്‍ട്ട്മെന്റില്‍ അമ്മയെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലം സന്ദര്‍ശിച്ച് സമഗ്രമായ അന്വേഷണം ആരംഭിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മാതാവ് ടീച്ചറാണ്. മരണകാരണം വ്യക്തമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment