Newsperseconds.com

23 ഇടങ്ങളില്‍ മുന്നേറി സോറം പീപ്പിള്‍സ് മൂവ്‌മെന്റ്; കോണ്‍ഗ്രസും എംഎന്‍എഫും ഒപ്പത്തിനൊപ്പം

Capture

മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 23 ഇടങ്ങളില്‍ മുന്നേറി നില്‍ക്കുകയാണ്. കോണ്‍ഗ്രസും എംഎന്‍എഫും ഒപ്പത്തിനൊപ്പം പോരാടുകയാണ്. പത്ത് ഇടങ്ങളില്‍ മിസോ നാഷണല്‍ ഫ്രണ്ടും എട്ട് ഇടങ്ങളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്ത് ഒപ്പത്തിനൊപ്പം പോരാടുകയാണ്. സോറം പീപ്പിള്‍സ് ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടക്കും.

Share this Article

Leave a Comment