Newsperseconds.com

ഭൂമി തട്ടിപ്പ് കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി ഇഡി റെയ്ഡ് നടത്തി

Capture

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട് റെയ്ഡ് നടത്തി. ജനുവരി 20 ന് റാഞ്ചിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ജനുവരി 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഏജന്‍സി കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് പുതിയ സമന്‍സ് അയച്ചിരുന്നു.

Share this Article

Leave a Comment