കോഴിക്കോട്; മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിയമന വിവാദം. യോഗ്യതയില്ലാത്ത ആള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്‍കി. സോഫ്റ്റ്വെയര്‍ തിരുത്തു വരുത്തി ശമ്പള വര്‍ധനയും നല്‍കിയതായി ഡയറക്ടര്‍ ബോര്‍ഡ് തന്നെ സ്ഥിരീകരിച്ചു. അനധികൃത സ്ഥാനക്കയറ്റത്തിനു പിന്നില്‍ തലസ്ഥാനത്തെ ഒരു മുന്‍മന്ത്രിയുടെ സമ്മര്‍ദ്ദമാണെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. അധികം നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ വീണ്ടും നിയമന വിവാദം
- Related News
- Latest News