കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ 24 മണിക്കൂറും വിമാന സര്‍വീസുകള്‍ നടക്കും. റീ-കാര്‍പെറ്റിംഗ് ജോലികള്‍ക്കായി റണ്‍വേ പകല്‍സമയത്ത് അടച്ചിടല്‍ ആയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തിക്ക് മണ്ണ് ലഭിക്കാത്തതും കനത്ത മഴയുമാണ് ജൂണില്‍ തീരേണ്ട നിര്‍മ്മാണ പ്രവര്‍ത്തി ഒക്ള്‍ടോബര്‍ വരെ നീണ്ടുപോയത്. 24 മണിക്കൂര്‍ സര്‍വീസ് വീണ്ടും പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ 24 മണിക്കൂറും വിമാന സര്‍വീസുകള്‍
- Related News
- Latest News