Newsperseconds.com

കൊല്ലത്ത് നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

Capture

കൊല്ലം: പട്ടാഴിയില്‍ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നീ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റിലെ പാറക്കടവിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചമുതലായിരുന്നു പട്ടാഴി വടക്കേക്കരയില്‍ നിന്ന് കുട്ടികളെ കാണാതായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Share this Article

Leave a Comment