മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാഹനം മറിഞ്ഞ് 14 പേര് മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അപകടത്തെ തുടര്‍ന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി