കൊച്ചി: സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വര്‍ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.
റെക്കോര്‍ഡിട്ട് സ്വര്‍ണ്ണവില; ഒരു പവന് അരലക്ഷം കടന്നു
- Related News
- Latest News