പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍. മേടമാസ പൂജയ്ക്കായി തുറക്കുമ്പോള്‍ ദര്‍ശനത്തിനായാണ് ബുക്കിങ്. ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org- എന്ന വെബ്സൈറ്റ് വഴിയാണു ബുക്ക് ചെയ്യേണ്ടത്.