മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സി ടി വര്‍ഗീസ് (78), അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്.
വര്‍?ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.