Newsperseconds.com

പൊന്നാനിയില്‍ പത്തരമാറ്റിന്റെ പൊന്നും തിളക്കത്തിന്റെ മഹത്തായ വിജയം ഉണ്ടാവും; അബ്ദുസ്സമദ് സമദാനി

1600x960 2200888 Abdussamad Samadani

പൊന്നാനിയില്‍ പത്തരമാറ്റിന്റെ പൊന്നും തിളക്കത്തിന്റെ മഹത്തായ വിജയം ഉണ്ടാവുമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി. മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിളങ്ങുന്ന സൂര്യോദയമാണിത്. നാട്ടുകാരുടെ അഭിമാനവും അന്തസും ഉയര്‍ത്തുന്ന വിജയമാവും. പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്.
കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതം. ഇന്ത്യ മുന്നണിക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി.

Share this Article

Leave a Comment