Newsperseconds.com

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; എന്‍ഡിഎ 140 സീറ്റില്‍ മുന്നില്‍, കേരളത്തില്‍ ഒപ്പത്തിനൊപ്പം

Capture

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. കേരളത്തില്‍ ഒപ്പത്തിനൊപ്പമാണ്. 9 മണിയോടെ ആദ്യഫലസൂചന ലഭിക്കും. 12 മണിയേടെ ജനവിധി പൂര്‍ണ്ണമായും അറിയാന്‍ സാധിക്കും.
പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. വടകരയില്‍ കെ.കെ ശൈലജ മുന്നില്‍. കേരളത്തില്‍ ബിജെപി തിരുവനന്തപുരത്ത് മുന്നില്‍. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം പോകുകയാണ്. തൃശ്‌സൂരില്‍ തപാല്‍വോട്ടുകള്‍ എണ്ണുന്നത് വൈകുകയാണ്. എന്‍ഡിഎ 140 സീറ്റില്‍ മുന്നില്‍.

 

 

Share this Article

Leave a Comment