Newsperseconds.com

കല്‍പ്പറ്റയില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

Capture

വയനാട്: കല്‍പ്പറ്റയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. കുഞ്ഞവറാന്‍ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് വഴിയില്‍ കാട്ടാനയുടെ അക്രമണം ഉണ്ടായത്. എളമ്പിലേരിയിലാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 

Share this Article

Leave a Comment