Newsperseconds.com

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Capture

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്റെറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Share this Article

Leave a Comment