Newsperseconds.com

വടകരയില്‍ കുട്ടികളുള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് നേരെ തേനീച്ച അക്രമണം; കുട്ടികളുടെ നില ഗുരുതരം

Capture

കോഴിക്കോട്: വടകരയില്‍ കുട്ടികളുള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് നേരെ തേനീച്ച അക്രമണം. വടകര ഹെല്‍ത്ത് സെന്ററിന് സമീപത്ത് വെച്ചാണ് തേനീച്ച കൂട്ടം കുട്ടികളെ അക്രമിച്ചത്. ഫിദ, ഫാത്തിമ എന്നീ കുട്ടികളുടെ നില ഗുരുതരമാണ്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ എല്ലാവരും വടകര ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this Article

Leave a Comment