Newsperseconds.com

ചമ്പക്കുളം മൂലം വള്ളം കളി; കുട്ടനാട് താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഭാഗിക അവധി

Capture

ആലപ്പുഴ: നാളെ ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഭാഗിക അവധി. നെടുമുടി ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങള്‍ക്കാണ് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയത്. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നു കലക്ടര്‍ വ്യക്തമാക്കി.

Share this Article

Leave a Comment