തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ചുറ്റിപറ്റി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണം. വി എസ്സ് പൂര്‍ണ്ണ ആരോഗ്യവാനാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. 2023 ഒക്ടോബറില്‍ 100 വയസ്സ് പൂര്‍ത്തിയായ വിഎസ് അച്യുതാനന്ദന്‍ മകനും കുടുംബത്തിനുമൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്.