Newsperseconds.com

പലസ്തീന് ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Capture

തിരുവനന്തപുരം: നവംബര്‍ 25 ന് കോഴിക്കോട് വെച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുസ്ലിം ലീഗിനും സിപിഐഎമ്മിനും പിന്നാലെയാണ് കോണ്‍ഗ്രസ് റാലി. സിപിഐഎം റാലിക്ക് മറുപടി ആയിട്ടാണ് കോണ്‍ഗ്രസിന്റെ റാലി.

എന്നാല്‍ കോണ്‍ഗ്രസ്സിനെതിരെ സിപിഐഎം നടത്തിയ ആരോപണങ്ങളെ മറികടക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് പലസ്ഥീന് ഒപ്പമാണെന്നും ഇതിലൂടെ തെളിയിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

 

Share this Article

Leave a Comment