Newsperseconds.com
ഡല്‍ഹി: സംഘടനയോട് വിശ്വാസ വഞ്ചന കാണിച്ചതിന്റെ പേരില്‍ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനെ പുറത്താക്കി. 2023 നവംബര്‍ 7 മുതല്‍ ഷാജി പ്രഭാകരന്റെ സെക്രട്ടറി ജനറല്‍ സ്ഥാനം അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവസാനിപ്പിച്ചു എന്നതാണ് ഫെഡറേഷന്‍ പറയുന്നത്.
Comment
Save my name, email, and website in this browser for the next time I comment.