Newsperseconds.com

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ പരാമര്‍ശം അശ്ലീലം; പ്രധാനമന്ത്രി മോദി

Untitled-1-Recovered

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശം അശ്ലീലവും ലജ്ജാകരവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ധാമോയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി നിതീഷ് കുമാറിന്റെ സംഭാഷണത്തെ കുറിച്ച് പറഞ്ഞത്.

തന്റെ പരാമര്‍ശങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്നുള്ള വ്യാപകമായ അപലപനം നേരിട്ടതിന് ശേഷം ബുധനാഴ്ച അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.

Share this Article

Leave a Comment